Monday, 10 December 2018

CONSCIENTIZATION PROGRAMME

കൗമാരക്കാരിലെ പ്രശ്നങ്ങൾ എന്ന വിഷയവുമായി ബന്ധപെട്ടു കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയുണ്ടായി. ക്ലാസിനു ശേഷം കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നും, അതിലൂടെ ജീവിത വിജയം നേടിയെടുക്കാം എന്നും ഉള്ള ഒരു അവബോധം കുട്ടികളിൽ സൃഷ്ട്ടിച്ചു.  ക്ലാസിനു ശേഷം കൗമാരക്കാരിലെ പ്രശ്നങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട്  വിഡിയോയും കുട്ടികൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. അതിന് ശേഷം കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ട് എങ്കിൽ തുറന്ന് പറയാനും അവസരം നൽകി. വളരെ നല്ല രീതിയിൽ ഈ ഒരു പരിപാടി വിജയകരമാക്കി തീർക്കുവാൻ എനിക്ക് സാധിച്ചു.




No comments:

Post a Comment