Monday, 3 December 2018

ഡിസംബർ -1 ലോക എയ്ഡ്‌സ് ദിനം

ഡിസംബർ 1 എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കായുള്ള  ബോധവൽക്കരണ ക്ലാസ്സ്‌ ഡിസംബർ 3 തിങ്കളാഴ്ച  നടത്തുകയുണ്ടായി, ശേഷം കുട്ടികൾക്ക് മുമ്പിൽ വീഡിയോയും,  ചാർട്ടും  പ്രദർശിപ്പിക്കുകയും  ചെയ്തു. പിന്നീട് "എയ്ഡ്‌സ് ഒരു പകർച്ച വ്യാധിയോ ? അതിനെ എങ്ങനെ നിർമാർജനം ചെയ്യാം "എന്ന വിഷയവുമായി ബന്ധപെട്ടു ഉപന്യാസ രചന മത്സരവും നടത്തുകയുണ്ടായി.





No comments:

Post a Comment