എട്ടാം ക്ലാസ്സിന്റെ വൈവിധ്യം നിലനിൽപ്പിനു എന്ന പാഠഭാഗവുമായായി ബന്ധപ്പെട്ടു ഭക്ഷ്യ ശൃംഖല, ഇക്കോളജി, ആവാസവ്യവസ്ഥാ, ജീവിയഘടകങ്ങൾ, അജീവിയഘടകങ്ങൾ, എന്നീ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കാർട്ടൂൺ ആണ് ഇന്നോവടിവ് വർക്ക് -2. സാറ്റേൺ റിബ്ബൺ കൊണ്ട് അലങ്കരിച്ച ഗ്ലിറ്റർ പേപ്പർ കൊണ്ടുള്ള ഒരു ബുക്ക് ആണ് പ്ര ത്യക്ഷത്തിൽ. അതിനുള്ളിൽ എത്ര മനോഹരം ഈ പ്രകൃതി എന്ന് പേരുള്ള ഒരു കാർട്ടൂൺ ആണ്. മണ്ണാങ്കട്ടയും, കരീലയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ കൂടാതെ സസ്യങ്ങൾ, സൂര്യൻ, പുൽച്ചാടി, തവള, കഴുകൻ, എന്നിവരാണ് മാറ്റുകഥാപാത്രങ്ങൾ.
No comments:
Post a Comment