ഒൻപതാം ക്ലാസിന്റെ ചലനത്തിന്റ ജീവശാസ്ത്രം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചലനം മറ്റു ജീവികളിൽ എന്ന ആശയം ഉൾക്കൊണ്ടാണ് ഇന്നൊവേറ്റീവ് വർക്ക് -1.കറുപ്പും ഓറഞ്ചും ചേർന്ന ഒരു കാർഡ് പച്ച നിറത്തിലുള്ള ലെറ്റർ കവറിൽ ആണ് പ്രത്യക്ഷത്തിൽ. പ്ര ത്യക്ഷത്തിൽ ഒരു പേഴ്‌സ് പോലെയാണ്. മുകളിൽ നിന്നും താഴേയ്ക്ക് ആണ് ഓരോന്നും തുറക്കുന്നത്. ഒന്നാമത്തെ നിരയിൽ ജീവിയെ കുറിച്ചും, രണ്ടാമത്തെ നിരയിൽ അതിനെ ചലനത്തിന് സഹായിക്കുന്നത് ആരാണെന്നും, മൂന്നാമത്തെ നിരയിൽ അതിന്റെ പ്രത്യേ കഥയുമാണ് പറഞ്ഞരിക്കുന്നത്. ഓരോന്നും വ്യത്യസ്ത നിറത്തിലും, വ്യത്യസ്ത രീതിയിലുമാണ് രൂപകലന ചെയ്തിരിക്കുന്നത്, ഇവ ഓരോന്നും നോക്കുന്നതിലൂടെ അമീബ, പാരമീസിയം, മണ്ണിര, എന്നിവയുടെ ചലനം എങ്ങനെ ആണെന്ന് മനസിലാക്കുവാൻ സാധിക്കും. ശേഷം ഓരോന്നും മടക്കി മടക്കി പേഴ്‌സ് രൂപത്തിൽ ആക്കിയതിനു ശേഷം സാറ്റേൺ റിബ്ബൺ ഉപയോഗിച്ച് കെട്ടും
No comments:
Post a Comment