ടീച്ചിംഗ് പ്രാക്ടിസിന്റെ ആറാമത്തെ ആഴ്ച കൂടി അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ മൂന്ന് ദിവസം ആണ് ക്ലാസ്സ് ഉണ്ടായിരുന്നത്. വളരെ നല്ല അനുഭവങ്ങളാണ് ഈ ആഴ്ചയും ലഭിച്ചത്. ഈ ആഴ്ചയിൽ 8, 9 എന്നീ ക്ലാസ്സുകളിൽ ക്രിസ്മസ് പരീക്ഷയുടെ പേപ്പർ കൊടുക്കുന്നതിനു അവസരം ലഭിച്ചു. കൂടാതെ തന്നെ ഡയഗ്നോസ്റ്റിക് ടെസ്റ്റിന്റെ ഭാഗമായുള്ള റെമഡിയൽ ക്ലാസ്സ് എടുക്കുകയും ചെയ്തു.
1/1/2019 ൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തുകയും, റോഡ് സുരക്ഷാ ക്ലബിന്റെ ഉത്ഘാടനം നടത്തുകയും ചെയ്തു.
4/1/2019 ൽ 9B, യിലെ കുട്ടികൾക്ക് അച്ചീവ്‌മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്തു. ഈ ആഴ്ചയിൽ അഞ്ചു ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ എനിക്ക് സാധിച്ചു. ആറാമത്തെ ആഴ്ച ആയപ്പോൾ മുപ്പതു ലെസ്സൺ പ്ലാനുകളും ഞാൻ തീർത്തു.

No comments:
Post a Comment