29-08-2018 ഓണാവധിക്കു ശേഷമുള്ള ക്ലാസ്സ് ആയിരുന്നു. ഈ ആഴ്ചയിൽ 3 ദിവസം മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു ഈ ആഴ്ചയിൽ ഞാൻ 9A, 9B, 8C, എന്നീ ക്ലാസുകളിൽ ബയോളജി പഠിപ്പിക്കുന്നതിനും, 8A യിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും കയറി. കൂടാതെ 7A, 6A, 6C, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറി. ഈ ആഴ്ചയിൽ കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു. കുട്ടികൾക്ക് പായസം വിളമ്പി കൊടുക്കുന്നതിനും അവസരം ലഭിച്ചു
No comments:
Post a Comment