ടീച്ചിംഗ് പ്രാക്ടിസിൻറെ ഒൻപതാമത്തെ അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ മുന്ന് ദിവസം മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. ഈ ആഴ്ചയിൽ ഞാൻ 8C, 9A, 9B എന്നീ ക്ലാസ്സുകളിൽ ബയോളജിയും, 8A യിൽ ഇംഗ്ലീഷും പഠിപ്പിച്ചു. ഈ ആഴ്ചയിൽ സ്കൂളിൽ സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു പരിപാടിയും ഉണ്ടായിരുന്നു.
No comments:
Post a Comment