Thursday, 29 November 2018

MALAYALATHILAKKAM




MALAYALATHILAKKAM PROGRAMME
It is a programme instituted by samagra shiksha abiyan  in lower primary classes to improve the language skills in students will now be implemented in high school classes.This programme helps students to read ,write and speak more confidently.


MY EXPERIENCE IN TODAYS CLASS

Today I became a part of Malayalatilakam programme. It was really an effective programme focusing on students struggling from difficulties in using Malayalam language.With the help of prepared modules the classes were conducted..For a certain extent this programme help to improvise the creative thinking skills in each student.











KALOLSAVAM SPECIAL ASSEMBLY- CHS. PUNALUR




A special assembly has been conducted at the school to appreciate the acheivment gathered by the students of Chemmanthoor High School Punalur








MATHEMATICS EXHIBITION

SCHOOL BASED EXHIBITION
To enhance the creativity of students a school based EXHIBITION was conducted at CHS punalur on 29/11/2018.It was really a wonderful experience for students...All students got an opportunity to express their ability before their friends and teachers















Saturday, 24 November 2018

WEEKLY REFLECTION (19.11.2018-23.11.2018)

ടീച്ചിംഗ് പ്രാക്ടിസിന്റ ഒരു ആഴ്ച കൂടി കടന്നു പോയി. ഓരോ ദിവസം വരുമ്പോഴും മനസിന്‌   പുതിയ ഓരോ അനുഭവങ്ങളാണ് ലഭിക്കുന്നത്. ഈ ആഴ്ചയിൽ മനസിന്‌  ഏറെ സന്തോഷം നൽകിയത് മലയാളത്തിളക്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ്.  കുട്ടികൾക്ക് അക്ഷരം മുതൽ അവരുടെ ക്രിയാത്മക ചിന്തകൾ ഉണർത്തുന്ന പ്രവർത്തങ്ങൾ വരെ ഉണ്ടായിരുന്നു. പരിപാടിയുടെ ഓരോ ദിവസം കഴിയുമ്പോഴും കുട്ടികളിൽ നല്ല മാറ്റം കാണുവാൻ സാധിച്ചു. ഭാഷ പഠിക്കുന്നതിൽ വളരെ ആകാഷയോടും, കൗതുകത്തോടെയും ആണ് കുട്ടികൾ ക്ലാസ്സിൽ ഇരുന്നത്.
                 ഈ ആഴ്ചയിൽ കലോത്സവത്തിന് പോകുന്ന കുട്ടികളുടെ വിവരങ്ങൾ എഴുതി കൊടുക്കുന്നതിനും എനിക്ക് അവസരം ലഭിച്ചു. ഈ ആഴ്ചയിൽ 9A, 9B, 8C,  എന്നീ ക്ലാസ്സുകളിൽ ബയോളജിയും, 9B,  യിൽ ഐ. ടി. തിയറിയും പഠിപ്പിക്കുവാൻ എനിക്കു സാധിച്ചു . കൂടാതെ തന്നെ 5A,6B, 6C, 8A, 8B, എന്നീ  ക്ലാസ്സുകളിൽ കയറാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ 4 ലെസ്സൺ പ്ലാനുകൾ തീർക്കുവാൻ എനിക്ക് സാധിച്ചു . രണ്ടു ആഴ്ചകളിൽ ആയി 8 ലെസ്സൺ പ്ലാൻ തീർക്കുകയുണ്ടായി. ഈ ആഴ്ചയും ഉച്ച ഭക്ഷണം വിളമ്പുന്നതിനും, കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനും സാധിച്ചു.

INNOVATIVE WORK







INNOVATIVE WORK REPORT





Saturday, 17 November 2018

WEEKLY REFLECTION (14.11.2018 - 16.11.2018)

ഈ ആഴ്ചയിൽ മൂന്നു ദിവസം ആണ് ഞങ്ങൾ സ്കൂളിൽ ചിലവഴിച്ചത്.  നവംബർ 14 ന് ആണ് സ്കൂളിൽ എത്തിച്ചേർന്നത്. അന്നേ ദിവസം ശിശു    ദിനത്തോട് അനുബന്ധിച്ചു പ്രത്യേകം അസംബ്ലി സ്കൂളിൽ ക്രമീകരിച്ചിരുന്നു. ചിത്രരചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡ പുനലൂർ ശാഖ മാനേജർ സമ്മാനം നൽകി. ആദ്യ ദിവസം ഉച്ച വരെ ആണ് സ്കൂളിൽ ചിലവഴിച്ചത്. ഉച്ചക്ക് ശേഷം ഞങ്ങൾക്ക് കോളജിൽ എത്തണം എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നു.
             ശേഷമുള്ള ദിവസങ്ങളിൽ 8c, 9A, 9B,  എന്നീ ക്ലാസ്സുകളിൽ ബയോളജിയും, 9B യിൽ ഐ. ടി. തിയറിയും പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഈ ആഴ്ചയിൽ ഞാൻ 9B യിൽ ലെസ്സൺ പ്ലാനിന്റെ ക്ലാസ്സ്‌ എടുത്തു.  ചാർട്ട്,  ആക്ടിവിറ്റി കാർഡ്, വീഡിയോ, ചിത്രങ്ങൾ ഉപയോഗിച്ച് ആണ് ക്ലാസ്സ്‌ എടുത്തത്. എടുത്ത ക്ലാസുകൾ എനിക്ക് സംതൃപ്തി തന്നിരുന്നു.
             കൂടാതെ തന്നെ 5, 6,7 എന്നീ  ക്ലാസ്സുകളിൽ അല്ലാതെ കയറാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആയുള്ള  'ശ്രദ്ധ '  യുടെ ക്ലാസ്സ്‌ എടുക്കുന്നതിനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുക്കാനും,  കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനും അവസരം ലഭിച്ചു. ഈ ആഴ്ചയിൽ നാല് ലെസ്സൺ പ്ലാൻ തീർക്കുവാൻ എനിക്ക് സാധിച്ചു.

Thursday, 15 November 2018

SECOND PHASE TEACHING PRACTICE



As part of the B.Ed curricula the second phase teaching practice has been started at November 14th at Chemmanthoor High School.


CHILDREN'S DAY CELEBRATION

Children's Day special assembly held on CHS in 14 -11- 2018. Students conduct many programmes in the assembly.




Saturday, 3 November 2018

WEEKLY REFLECTION (29.08.2018- 31.08.2018)

29-08-2018 ഓണാവധിക്കു ശേഷമുള്ള ക്ലാസ്സ്‌ ആയിരുന്നു. ഈ ആഴ്ചയിൽ 3 ദിവസം മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു ഈ ആഴ്ചയിൽ ഞാൻ 9A, 9B, 8C, എന്നീ ക്ലാസുകളിൽ ബയോളജി പഠിപ്പിക്കുന്നതിനും, 8A യിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും കയറി. കൂടാതെ 7A, 6A, 6C,  എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറി. ഈ ആഴ്ചയിൽ കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു. കുട്ടികൾക്ക് പായസം വിളമ്പി കൊടുക്കുന്നതിനും അവസരം ലഭിച്ചു

WEEKLY REFLECTION (13.08.2018- 15.08.2018)

ടീച്ചിംഗ് പ്രാക്ടിസിൻറെ ഒൻപതാമത്തെ അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ മുന്ന് ദിവസം മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. ഈ ആഴ്ചയിൽ ഞാൻ 8C, 9A, 9B  എന്നീ ക്ലാസ്സുകളിൽ ബയോളജിയും,  8A യിൽ ഇംഗ്ലീഷും പഠിപ്പിച്ചു. ഈ ആഴ്ചയിൽ സ്കൂളിൽ സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു പരിപാടിയും ഉണ്ടായിരുന്നു.