ടീച്ചിംഗ് പ്രാക്ടിസിന്റെ എട്ടാമത്തെ ആഴ്ചയും അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്സ് ഇല്ലായിരുന്നു. ഈ ആഴ്ചയിൽ 9A, 9B, 8C, എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഓണ പരീക്ഷ വരെ ഉള്ള ഭാഗങ്ങൾ തീർക്കാൻ എനിക്ക് സാധിച്ചു.
10. 08. 2018 ൽ കോളേജിൽ നിന്നും ടീച്ചർ ക്ലാസ്സ് ഒബ്സർവേഷന് വന്നു. ആ സമയം ഞാൻ 9B ൽ ഹൃദയം എന്ന ഭാഗമാണ് ഞാൻ പഠിപ്പിച്ചത്. ടീച്ചർ ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായം ആണ് പറഞ്ഞത്. ടീച്ചർ ആദ്യ തവണ വന്നതിനേക്കാൾ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ മനസിന് വളരെയധികം സന്തോഷം തോന്നി.

No comments:
Post a Comment