ടീച്ചിംഗ് പ്രാക്ടിസിന്റെ ആണ് ഏഴാമത്തെ ആഴ്ചയും അങ്ങനെ അവസാനിച്ചു. ഈ ആഴ്ചയിൽ ഞാൻ 9A, 9B, 9C, 8 C എന്നീ ക്ലാസ്സുകളിൽ ബയോളജി പഠിപ്പിക്കാനും, 8A, 8B, എന്നീ ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുവാനും, 5A, 6C, 7B, എന്നീ ക്ലാസ്സുകളിൽ അല്ലാതെയും കയറി.
9C ൽ ഞാൻ പഠിപ്പിച്ചപ്പോൾ സഹപാഠിയായ അജിത ക്ലാസ്സ് ഒബ്സർവ് ചെയ്യാനായി വന്നു.
ഈ ആഴ്ച 9B യിലെ കുട്ടികളെ സ്മാർട്ട് ക്ലാസ്സ് റൂമിൽ കൊണ്ട് പോവുകയും ചെയ്തു.
1-8-2018 ൽ 8C ക്ക് ബയോളജി എക്സാം നടത്തി.
3-8-2018 ൽ ശ്രീദേവി ടീച്ചറിന്റെ നിർദ്ദേശ പ്രകാരം ബയോളജി ലാബ് ക്ലീൻ ചെയ്യുകയും ചെയ്തു.
ഈ ആഴ്ചയും ഓഫീസ് റെക്കോർഡ് എഴുതുകയുണ്ടായി. ഈ ആഴ്ചയും വളരെ നല്ല അനുഭവങ്ങൾ ആണ് ലഭിച്ചത്.

No comments:
Post a Comment